Salmos 95

MAL

1 വരുവിൻ, നാം യഹോവയ്ക്കു പാടുക;

2 നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക;

3 യഹോവ മഹാദൈവമല്ലോ;

4 ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു;

5 സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി;

6 വരുവിൻ, നാം വണങ്ങി നമസ്കരിക്കുക;

7 അവിടുന്ന് നമ്മുടെ ദൈവമാകുന്നു;

8 ഇന്ന് നിങ്ങൾ ദൈവത്തിന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ,

9 അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു;

10 നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു.

11 “ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല”

Ler em outra tradução

Comparar lado a lado