1 ദൈവം യിസ്രായേലിനു, നിർമ്മലഹൃദയം ഉള്ളവർക്ക് തന്നെ,
2 എന്നാൽ എന്‍റെ കാലുകൾ ഏകദേശം ഇടറി;
3 ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട്
4 അവർക്ക് ജീവപര്യന്തം വേദന ഒട്ടുമില്ല;
5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;
6 അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു;
7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ട് ഉന്തിനില്ക്കുന്നു;
8 അവർ പരിഹസിച്ച് ദുഷ്ടതയോടെ ഭീഷണി പറയുന്നു;
9 അവർ വായ് ആകാശത്തോളം ഉയർത്തുന്നു;
10 അതുകൊണ്ട് അവൻ തന്‍റെ ജനത്തെ ഇവിടേക്ക് കൊണ്ടുവരുന്നു.
11 “ദൈവം എങ്ങനെ അറിയുന്നു?
12 ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ;
13 ആകയാൽ ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചതും
14 ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു;
15 ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ,
16 ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ
17 ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു
18 നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു;
19 എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി!
20 ഉണരുമ്പോൾ ഒരു സ്വപ്നംപോലെ, കർത്താവേ,
21 ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കുകയും
22 ഞാൻ ഭോഷനും ഒന്നും അറിയാത്തവനും ആയിരുന്നു;
23 എങ്കിലും ഞാൻ ഇപ്പോഴും അങ്ങേയുടെ അടുക്കൽ ഇരിക്കുന്നു;
24 അങ്ങേയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും;
25 സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്?
26 എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;
27 ഇതാ, അങ്ങേയോട് അകന്നിരിക്കുന്നവർ നശിച്ചുപോകും;
28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്;