Salmos 74

MAL

1 ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?

2 അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും

3 നിത്യശൂന്യങ്ങളിലേക്ക് അങ്ങേയുടെ കാലടി വെക്കേണമേ;

4 അങ്ങേയുടെ വൈരികൾ അങ്ങേയുടെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു;

5 അവർ മരക്കൂട്ടത്തിന്മേൽ

6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും

7 അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു;

8 “നാം അവരെ നശിപ്പിച്ചുകളയുക” എന്നു അവരുടെ ഹൃദയത്തിൽ പറഞ്ഞു,

9 ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല;

10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?

11 അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്?

12 ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു;

13 അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു;

14 ലിവ്യാഥാന്‍റെ തലകളെ അവിടുന്ന് തകർത്തു;

15 അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു,

16 പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്;

17 ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു;

18 യഹോവേ, ശത്രു നിന്ദിച്ചതും

19 അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ;

20 അങ്ങേയുടെ നിയമത്തെ മാനിക്കേണമേ;

21 പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ;

22 ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ;

23 അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ;

Ler em outra tradução

Comparar lado a lado