1 ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു;
2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3 ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ
4 ഡംഭം കാട്ടരുതെന്ന് ഡംഭികളോടും
5 നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;
6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
7 ദൈവം ന്യായാധിപതിയാകുന്നു;
8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ
9 ഞാനോ എന്നേക്കും പ്രസ്താവിക്കും;
10 ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും;