1 ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും
2 അവൻ അങ്ങേയുടെ ജനത്തെ നീതിയോടും
3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും
4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം
6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും
7 അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ;
8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും
9 മരുഭൂമിയിൽ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ;
10 തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും
13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
15 അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;
16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
17 അവന്‍റെ നാമം എന്നേക്കും നിലനില്ക്കും;
18 താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി
19 അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
20 യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.