Salmos 49

MAL

1 സകലജനതകളുമേ, ഇത് കേൾക്കുവിൻ;

2 സാമാന്യജനവും ശ്രേഷ്ഠജനവും

3 എന്‍റെ അധരം ജ്ഞാനം പ്രസ്താവിക്കും;

4 ഞാൻ സദൃശവാക്യത്തിന് എന്‍റെ ചെവിചായിക്കും;

5 ആപത്തുകാലത്ത്, ശത്രുക്കൾ

6 തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും

7 സത്യമായി, സ്വയം വീണ്ടെടുക്കുവാനോ

8 അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പ് വിലയേറിയത്;

9 സഹോദരൻ ശവക്കുഴി കാണാതെ

10 ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും

11 തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായും

12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല.

13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു;

14 അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു;

15 എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും;

16 ഒരുവൻ ധനവാനായി ഭവിച്ചാലും

17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല;

18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു സ്വയം പറഞ്ഞു;

19 അവൻ തന്‍റെ പിതാക്കന്മാരുടെ തലമുറയോട് ചേരും;

20 ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ

Ler em outra tradução

Comparar lado a lado