1 സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്‍റെ വാക്കിനാൽ,
2 സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ
3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല;
4 തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്
5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ
6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ
7 എന്‍റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും.
8 നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല;
9 നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ
10 കാട്ടിലെ സകലമൃഗങ്ങളും
11 മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു;
12 “എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല;
13 ഞാൻ കാളകളുടെ മാംസം തിന്നുമോ?
14 ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക;
15 കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;
16 എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:
17 നീ ശാസന വെറുത്ത്
18 കള്ളനെ കണ്ടാൽ നീ അവന്‍റെ പക്ഷം ചേരുന്നു;
19 “നിന്‍റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു;
20 നീ ഇരുന്ന് നിന്‍റെ സഹോദരന് വിരോധമായി സംസാരിക്കുന്നു;
21 ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ
22 “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ;
23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;