1 നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ
2 മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം
3 അതിന്‍റെ അരമനകളിൽ ദൈവം
4 ഇതാ, രാജാക്കന്മാർ കൂട്ടംകൂടി;
5 അവർ അത് കണ്ടു അമ്പരന്നു,
6 അവർക്ക് അവിടെ വിറയൽ പിടിച്ചു;
7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട്
8 നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,
9 ദൈവമേ, അങ്ങേയുടെ മന്ദിരത്തിൽ വച്ചു
10 ദൈവമേ, തിരുനാമംപോലെ തന്നെ
11 അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും
12 സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ;
13 വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന്
14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം ആകുന്നു;