1 എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിക്കുവിൻ;
2 ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും;
3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
4 നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ
5 ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
6 വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ,
7 അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും
8 അവരുടെ പിതാക്കന്മാരെപോലെ
9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
10 അവർ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല;
11 അവർ ദൈവത്തിന്‍റെ പ്രവൃത്തികളും
12 കർത്താവ് മിസ്രയീം ദേശത്ത്, സോവാൻ വയലിൽവച്ച്
13 ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി;
14 പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും
15 ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു
16 പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു;
17 എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു;
18 അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ടു
19 അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു:
20 ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
21 ആകയാൽ യഹോവ അത് കേട്ടു കോപിച്ചു;
22 അവർ ദൈവത്തിൽ വിശ്വസിക്കുകയും
23 അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു;
24 അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു;
25 മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു;
26 ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു;
27 ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും
28 അവരുടെ പാളയത്തിന്‍റെ നടുവിലും
29 അങ്ങനെ അവർ തിന്ന് തൃപ്തരായി.
30 അവരുടെ കൊതിക്കു മതിവന്നില്ല;
31 ദൈവത്തിന്‍റെ കോപം അവരുടെ മേൽ വന്നു;
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു;
33 അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും
34 ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും;
35 ദൈവം അവരുടെ പാറ എന്നും
36 എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും
37 അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല;
38 എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട്
39 അവർ കേവലം ജഡം അത്രേ എന്നും
40 മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു!
41 അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു;
42 മിസ്രയീമിൽ അടയാളങ്ങളും
43 കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന്
44 ദൈവം അവരുടെ നദികളെയും തോടുകളെയും
45 ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
46 അവരുടെ വിള അവിടുന്ന് തുള്ളനും
47 ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
48 ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും
49 ദൈവം അവരുടെ ഇടയിൽ തന്‍റെ കോപാഗ്നിയും
50 ദൈവം തന്‍റെ കോപത്തിന് ഒരു പാത ഒരുക്കി,
51 ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും
52 എന്നാൽ തന്‍റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
53 ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല;
54 ദൈവം അവരെ തന്‍റെ വിശുദ്ധദേശത്തിലേക്കും
55 അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു;
56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു;
57 അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു;
58 അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു;
59 ദൈവം അത് കേട്ടു ക്രുദ്ധിച്ചു;
60 അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും
61 തന്‍റെ ബലത്തെ പ്രവാസത്തിലും
62 ദൈവം തന്‍റെ അവകാശത്തോട് കോപിച്ചു;
63 അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു;
64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
65 അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും
66 ദൈവം തന്‍റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു;
67 എന്നാൽ കർത്താവ് യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ച്;
68 ദൈവം യെഹൂദാഗോത്രത്തെയും
69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
70 കർത്താവ് തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു;
71 തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും
72 അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു;