Salmos 67

MAL

1 ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;

2 അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും

3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;

4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;

5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;

6 ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു;

7 ദൈവം നമ്മെ അനുഗ്രഹിക്കും;

Ler em outra tradução

Comparar lado a lado