Salmos 68

MAL

1 ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു;

2 പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു;

3 എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും;

4 ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ;

5 ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ

6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;

7 ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു

8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു.

9 ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച്

10 അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു;

11 കർത്താവ് ആജ്ഞ കൊടുക്കുന്നു;

12 സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു;

13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും

14 സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ

15 ബാശാൻപർവ്വതം ദൈവത്തിന്‍റെ പർവ്വതമാകുന്നു.

16 കൊടുമുടികളേറിയ പർവ്വതങ്ങളേ,

17 ദൈവത്തിന്‍റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു;

18 അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;

19 നമ്മുടെ രക്ഷയാകുന്ന ദൈവമായി,

20 നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു;

21 അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും

22 നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും

23 ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;

24 ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു;

25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;

26 യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ,

27 അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും

28 ദൈവമേ നിന്‍റെ ബലം കല്പിക്ക;

29 യെരൂശലേമിലുള്ള അങ്ങേയുടെ മന്ദിരം നിമിത്തം

30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും

31 മിസ്രയീമിൽ നിന്ന് മഹത്തുക്കൾ വരും;

32 ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ;

33 പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ!

34 ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ;

35 ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു;

Ler em outra tradução

Comparar lado a lado