1 ദൈവമേ, എന്നെ രക്ഷിക്കേണമേ;
2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
3 എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ
5 ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു;
6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ,
7 അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു;
8 എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും
9 അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
10 ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി.
11 ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി;
12 പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു;
13 ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു;
14 ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ;
15 ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ;
16 യഹോവേ, എനിക്കുത്തരമരുളേണമേ;
17 അടിയന് തിരുമുഖം മറയ്ക്കരുതേ;
18 എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ;
19 എന്‍റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു;
20 നിന്ദ എന്‍റെ ഹൃദയത്തെ തകർത്തു,
21 അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു;
22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും
23 അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
24 അവിടുത്തെ ക്രോധം അവരുടെ മേൽ പകരേണമേ;
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
26 അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;
27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ;
28 ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ;
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
30 ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും;
31 അത് യഹോവയ്ക്ക് കാളയെക്കാളും
32 സൗമ്യതയുള്ളവർ അത് കണ്ടു സന്തോഷിക്കും;
33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു;
34 ആകാശവും ഭൂമിയും സമുദ്രങ്ങളും
35 ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും;
36 അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;