1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
2 ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ;
3 “അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം;
4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും;
5 വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ;
6 കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
7 ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
9 അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു;
10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
11 അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി;
12 അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
13 ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും;
14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി
16 സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ;
17 ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു;
18 ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
19 എന്നാൽ ദൈവം കേട്ടിരിക്കുന്നു;
20 എന്‍റെ പ്രാർത്ഥന തള്ളിക്കളയാതെയും