Salmos 150

MAL vs ARIB

Sair da comparação
ARIB Almeida Revisada Imprensa Bíblica
1 യഹോവയെ സ്തുതിക്കുവിൻ;
1 Louvai ao Senhor! Louvai a Deus no seu santuário; louvai-o no firmamento do seu poder!
2 ദൈവത്തിന്‍റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ;
2 Louvai-o pelos seus atos poderosos; louvai-o conforme a excelência da sua grandeza!
3 കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ;
3 Louvai-o ao som de trombeta; louvai-o com saltério e com harpa!
4 തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ;
4 Louvai-o com adufe e com danças; louvai-o com instrumentos de cordas e com flauta!
5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ;
5 Louvai-o com címbalos sonoros; louvai-o com címbalos altissonantes!
6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ;
6 Tudo quanto tem fôlego louve ao Senhor. Louvai ao Senhor!

Ler em outra tradução

Comparar com outra