Provérbios 1

MAL

1 യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ.

2 ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും

3 പരിജ്ഞാനം, നീതി, ന്യായം, സത്യം

4 അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും

5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും,

6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും

7 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു;

8 മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക;

9 അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും

10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ

11 “ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക;

12 പാതാളംപോലെ അവരെ ജീവനോടെയും

13 നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും;

14 നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും;

15 മകനേ, നീ അവരുടെ വഴിക്ക് പോകരുത്;

16 അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു;

17 പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ.

18 അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു;

19 ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ;

20 ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു;

21 അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു;

22 “ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും

23 എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ;

24 ”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും

25 നിങ്ങൾ എന്‍റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും

26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;

27 നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും

28 ”അപ്പോൾ അവർ എന്നെ വിളിക്കും;

29 അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ;

30 അവർ എന്‍റെ ആലോചന അനുസരിക്കാതെ

31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും

32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;

33 എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും

Ler em outra tradução

Comparar lado a lado