1 യഹോവയെ സ്തുതിക്കുവിൻ;
2 യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ;
3 അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ;
4 യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു;
5 ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ;
6 അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും
7 ജനതകൾക്കു പ്രതികാരവും
8 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും
9 എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ.