Salmos 148

MAL

1 യഹോവയെ സ്തുതിക്കുവിൻ;

2 ദൈവത്തിന്‍റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ;

3 സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ;

4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും

5 ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ

6 ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;

7 തിമിംഗലങ്ങളും എല്ലാ ആഴികളുമേ,

8 തീയും കല്മഴയും ഹിമവും, കാർമേഘവും

9 പർവ്വതങ്ങളും എല്ലാ കുന്നുകളും,

10 മൃഗങ്ങളും സകല കന്നുകാലികളും,

11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,

12 യുവാക്കളും യുവതികളും,

13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;

14 തന്നോട് അടുത്തിരിക്കുന്ന ജനമായി

Ler em outra tradução

Comparar lado a lado