1 യഹോവയെ സ്തുതിക്കുവിൻ;
2 യഹോവ യെരൂശലേമിനെ പണിയുന്നു;
3 മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും
4 ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
8 കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
9 ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
10 അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല;
11 തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
13 ദൈവം നിന്‍റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
14 കർത്താവ് നിന്‍റെ ദേശത്ത് സമാധാനം വരുത്തുന്നു;
15 ദൈവം തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
16 ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
17 അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;
18 ദൈവം തന്‍റെ വാക്കിനാൽ അവ ഉരുക്കുന്നു;
19 ദൈവം യാക്കോബിന് തന്‍റെ വചനവും
20 അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല;