1 യഹോവയെ സ്തുതിക്കുവിൻ;
2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;
3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;
4 അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;
5 യാക്കോബിന്‍റെ ദൈവം സഹായമായി
6 ദൈവം ആകാശവും ഭൂമിയും സമുദ്രവും
7 പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു;
8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;
9 യഹോവ പരദേശികളെ പരിപാലിക്കുന്നു;
10 യഹോവ എന്നേക്കും വാഴും;