Salmos 145

MAL

1 എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;

2 ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും;

3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;

4 ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങേയുടെ ക്രിയകളെ പുകഴ്ത്തി

5 അങ്ങേയുടെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും

6 മനുഷ്യർ അങ്ങേയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും;

7 അവർ അങ്ങേയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും;

8 യഹോവ കൃപയും കരുണയും

9 യഹോവ എല്ലാവർക്കും നല്ലവൻ;

10 യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും;

11 മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും

12 അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി

13 അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു;

14 വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു;

15 എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു;

16 അങ്ങ് തൃക്കൈ തുറന്ന്

17 യഹോവ തന്‍റെ സകല വഴികളിലും നീതിമാനും

18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,

19 തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും;

20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;

21 എന്‍റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും;

Ler em outra tradução

Comparar lado a lado