Salmos 144

MAL

1 എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;

2 എന്‍റെ ദയയും എന്‍റെ കോട്ടയും

3 യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്?

4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ.

5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ;

6 മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ;

7 ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ;

8 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു;

9 ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും;

10 നീ രാജാക്കന്മാർക്കു ജയം നല്കുകയും

11 അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ;

12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും

13 ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.

14 ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ;

15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്;

Ler em outra tradução

Comparar lado a lado