Salmos 103

MAL

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

3 ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു;

4 കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു;

5 നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി

6 യഹോവ സകല പീഡിതന്മാർക്കും വേണ്ടി

7 ദൈവം തന്‍റെ വഴികൾ മോശെയെയും

8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;

9 ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല;

10 ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല;

11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ

12 ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ

13 അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ

14 കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ;

15 മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു;

16 കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു;

17 യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും

18 കർത്താവിന്‍റെ നിയമം പ്രമാണിക്കുന്നവർക്കും

19 യഹോവ തന്‍റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;

20 ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ

21 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി

22 ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള

Ler em outra tradução

Comparar lado a lado