Salmos 102

MAL

1 യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;

2 കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ;

3 എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;

4 എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;

5 എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം

6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെ ആകുന്നു;

7 ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;

8 എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;

9 ഞാൻ അപ്പം പോലെ ചാരം തിന്നുന്നു;

10 അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ;

11 എന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു;

12 യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ;

13 അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും;

14 അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും

15 യഹോവ സീയോനെ പണിയുകയും

16 കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും

17 ജനതകൾ യഹോവയുടെ നാമത്തെയും

18 വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും;

19 യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി;

20 ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും

21 സീയോനിൽ യഹോവയുടെ നാമത്തെയും

22 യഹോവയെ സേവിക്കുവാൻ

23 ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു എന്‍റെ ബലം ക്ഷയിപ്പിച്ചു;

24 “എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്നു ഞാൻ പറഞ്ഞു;

25 പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു;

26 അവ നശിക്കും അവിടുന്ന് നിലനില്ക്കും;

27 അവിടുന്ന് അനന്യനാകുന്നു;

28 അങ്ങേയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;

Ler em outra tradução

Comparar lado a lado