Provérbios 9

MAL

1 ജ്ഞാനമായവൾ തനിക്കു ഒരു വീട് പണിതു;

2 അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി,

3 അവൾ തന്‍റെ ദാസികളെ അയച്ച്

4 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”

5 “വരുവിൻ, എന്‍റെ അപ്പം തിന്നുകയും

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ!

7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;

8 പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്;

9 ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്‍റെ ജ്ഞാനം വർദ്ധിക്കും;

10 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും

11 ഞാൻ മുഖാന്തരം നിന്‍റെ ആയുസിന്‍റെ നാളുകൾ പെരുകും;

12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും;

13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;

14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി,

15 അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ

16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.”

17 “മോഷ്ടിച്ച വെള്ളം മധുരവും

18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും

Ler em outra tradução

Comparar lado a lado