1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?
2 അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ,
3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും
4 “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു;
5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ;
6 കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും;
7 എന്‍റെ വായ് സത്യം സംസാരിക്കും;
8 എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു;
9 അവയെല്ലാം ബുദ്ധിമാന് തെളിവും
10 വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും
11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;
12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു;
13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;
14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്;
15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും
17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
18 എന്‍റെ പക്കൽ ധനവും മാനവും
19 എന്‍റെ ഫലം പൊന്നിലും തങ്കത്തിലും
20 എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും
21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും
22 യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി,
23 ഞാൻ പുരാതനമേ, ആദിയിൽ തന്നെ,
24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;
25 പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും
26 അവിടുന്ന് ഭൂമിയെയും വയലുകളെയും
27 അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;
28 അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
29 വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം
30 ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു;
31 അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;
32 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ;
33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ;
34 ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും
35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
36 എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;