Provérbios 7

MAL

1 മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച്

2 നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും

3 നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക;

4 ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക;

5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും

6 ഞാൻ എന്‍റെ വീടിന്‍റെ കിളിവാതില്ക്കൽ

7 ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു;

8 അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്,

9 അവളുടെ വീടിന്‍റെ കോണിനരികെ വീഥിയിൽകൂടി കടന്ന്,

10 പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും,

11 അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു;

12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;

13 അവൾ അവനെ പിടിച്ചുചുംബിച്ച്,

14 “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;

15 അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച്

16 ഞാൻ എന്‍റെ കട്ടിലിന്മേൽ പരവതാനികളും

17 മൂറും അകിലും ലവംഗവുംകൊണ്ട്

18 വരിക; വെളുക്കുംവരെ നമുക്ക് പ്രേമത്തിൽ രമിക്കാം;

19 പുരുഷൻ വീട്ടിൽ ഇല്ല;

20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്;

21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച്

22 അറക്കുന്നേടത്തേക്ക് കാളയും

23 പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ

24 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ;

25 നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്ക് ചായരുത്;

26 അവൾ വീഴിച്ച ഹതന്മാർ അനേകം പേർ;

27 അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു;

Ler em outra tradução

Comparar lado a lado