1 മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ
2 നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;
3 ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;
4 നിന്‍റെ കണ്ണിന് ഉറക്കവും
5 മാൻ നായാട്ടുകാരന്‍റെ കൈയിൽനിന്നും
6 മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക;
7 അതിന് നായകനും മേൽവിചാരകനും
8 വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു;
9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും?
10 കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;
11 അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
12 നിസ്സാരനും ദുഷ്കർമ്മിയുമായവൻ
13 അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു;
14 അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്;
15 അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും;
16 ആറു കാര്യം യഹോവ വെറുക്കുന്നു;
17 ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും
18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും
19 ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും
20 മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക;
21 അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;
22 നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും.
23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
24 അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും
25 അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്;
26 വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും;
27 ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ
28 ഒരുത്തനു കാൽ പൊള്ളാതെ
29 കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ;
30 കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ
31 അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;
32 സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;
33 പ്രഹരവും അപമാനവും അവനു ലഭിക്കും;
34 ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;
35 അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;