1 “വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും
2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;
3 മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;
4 താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;
5 ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;
6 അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം;
7 അതിന്‍റെ പാത കഴുകൻ അറിയുന്നില്ല;
8 ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;
9 അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;
10 അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;
11 അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;
12 “എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
13 അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല;
14 അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;
15 സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;
16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
17 സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;
18 പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ;
19 കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;
20 “പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?
21 അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;
22 ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്
23 ദൈവം അതിലേക്കുള്ള വഴി അറിയുന്നു;
24 ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;
25 ദൈവം കാറ്റിനെ തൂക്കിനോക്കുകയും
26 ദൈവം മഴയ്ക്ക് ഒരു നിയമവും
27 അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും
28 കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;