Jó 29

MAL

1 ഇയ്യോബ് പിന്നെയും പറഞ്ഞത്:

2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

3 അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു;

4 എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു;

5 എന്‍റെ മക്കൾ എന്‍റെ ചുറ്റും ഇരിക്കുകയും ചെയ്ത

6 അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;

7 “ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.

8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;

9 പ്രഭുക്കന്മാർ സംസാരം നിർത്തി,

10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

11 എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;

12 നിലവിളിച്ച എളിയവനെയും അനാഥനെയും

13 നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേൽ വന്നു;

14 ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു;

15 ഞാൻ കുരുടന് കണ്ണും

16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;

17 നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു;

18 “എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും;

19 എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;

20 എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

21 “മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും;

22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ

25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;

Ler em outra tradução

Comparar lado a lado