Isaías 33

MAL

1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും

2 യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ;

3 കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി;

4 തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും;

5 യഹോവ ഉന്നതനായിരിക്കുന്നു;

6 നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും

7 ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു;

8 പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു;

9 ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു;

10 “ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും;

11 “നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും;

12 വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും;

13 ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ;

14 സീയോനിലെ പാപികൾ പേടിക്കുന്നു;

15 നീതിയായി നടന്നു നേര് പറയുകയും

16 ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും;

17 നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദർശിക്കും;

18 “പണം എണ്ണുന്നവൻ എവിടെ?

19 നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും

20 നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക;

21 അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു

22 യഹോവ നമ്മുടെ ന്യായാധിപൻ;

23 നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു;

24 “ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല;

Ler em outra tradução

Comparar lado a lado