1 ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ;
2 യഹോവയ്ക്കു സകലജനതകളോടും കോപവും
3 അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും;
4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും;
5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു;
6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു;
7 അവയോടുകൂടി കാട്ടുപോത്തുകളും
8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും
9 ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും
10 രാവും പകലും അത് കെടുകയില്ല;
11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും;
12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല;
13 അതിന്‍റെ അരമനകളിൽ മുള്ളും
14 മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും;
15 അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;
17 അവിടുന്ന് അവക്കായി ചീട്ടിട്ടു,