1 ഇതാ, ഒരു രാജാവ് നീതിയോടെ വാഴും;
2 ഓരോരുത്തൻ കാറ്റിന് ഒരു മറവും
3 കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല;
4 അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും;
5 ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല;
6 ഭോഷൻ ഭോഷത്തം സംസാരിക്കും;
7 ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ;
8 ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു;
9 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ;
10 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും;
11 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ;
12 മനോഹരമായ വയലുകളെയും
13 എന്‍റെ ജനത്തിന്‍റെ ദേശത്ത്
14 കൊട്ടാരം ഉപേക്ഷിക്കപ്പെടും;
15 ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ;
16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും;
17 നീതിയുടെ പ്രവൃത്തി സമാധാനവും
18 എന്‍റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും
19 എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും
20 വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും