Isaías 2

MAL

1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

2 വരും കാലങ്ങളില്‍

3 അനേകവംശങ്ങളും ചെന്നു:

4 അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും

5 യാക്കോബ് ഗൃഹമേ, വരുവിൻ;

6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു;

7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു;

8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു;

9 മനുഷ്യൻ വണങ്ങുന്നു,

10 യഹോവയുടെ ഭയങ്കരത്വം നിമിത്തവും

11 മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും;

12 സൈന്യങ്ങളുടെ യഹോവയുടെ നാൾ

13 ലെബാനോനിലെ പൊക്കവും

14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും

15 ഉന്നതമായ സകലഗോപുരത്തിന്മേലും

16 എല്ലാ തർശ്ശീശ് കപ്പലിന്മേലും

17 അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും;

18 വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.

19 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ

20 അവർ നമസ്കരിക്കുവാൻ

21 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ

22 മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ;

Ler em outra tradução

Comparar lado a lado