Isaías 1

MAL

1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ വാഴ്ചയുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.

2 ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക;

3 കാള തന്‍റെ ഉടയവനെയും

4 അയ്യോ പാപമുള്ള ജനത!

5 ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്?

6 ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല;

7 നിങ്ങളുടെ ദേശം ശൂന്യമായി

8 സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും

9 സൈന്യങ്ങളുടെ യഹോവ

10 സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ;

11 “നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?”

12 നിങ്ങൾ എന്‍റെ സന്നിധിയിൽ വരുമ്പോൾ

13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്;

14 നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും

15 നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ

16 നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ;

17 നന്മ ചെയ്യുവാൻ പഠിക്കുവിൻ;

18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം”

19 നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ

20 മറുത്തു മത്സരിക്കുന്നു എങ്കിലോ

21 വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ!

22 നിന്‍റെ വെള്ളി കീടമായും

23 നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ;

24 അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി,

25 ഞാൻ എന്‍റെ കൈ നിന്‍റെനേരെ തിരിച്ചു

26 ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും

27 സീയോൻ ന്യായത്താലും

28 എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും;

29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും;

30 നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും

31 ബലവാൻ ചണനാരുപോലെയും

Ler em outra tradução

Comparar lado a lado