1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും
2 മുള്ളുകളുടെ ഇടയിൽ താമരപോലെ
3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;
5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ
6 അവന്‍റെ ഇടംകൈ എന്‍റെ തലയിൻ കീഴിൽ ഇരിക്കട്ടെ;
7 യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
8 അതാ, എന്‍റെ പ്രിയന്‍റെ സ്വരം!
9 എന്‍റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;
10 എന്‍റെ പ്രിയൻ എന്നോട് പറഞ്ഞത്:
11 ശീതകാലം കഴിഞ്ഞു;
12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
13 അത്തിക്കായ്കൾ പഴുക്കുന്നു;
14 പാറയുടെ പിളർപ്പിലും
15 ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ
16 എന്‍റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;
17 വെയിലാറി, നിഴൽ കാണാതെയാകുവോളം,