1 രാത്രിസമയത്ത് എന്‍റെ കിടക്കയിൽ
2 ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു;
3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
4 അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ
5 യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
6 മൂറും കുന്തുരുക്കവും കൊണ്ടും
7 ശലോമോന്‍റെ പല്ലക്ക് തന്നെ;
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ;
9 ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട്
10 അതിന്‍റെ തൂണുകൾ അവൻ വെള്ളികൊണ്ടും
11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു