Cânticos 4

MAL

1 എന്‍റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ;

2 നിന്‍റെ പല്ല്, രോമം കത്രിച്ചിട്ട് കുളിച്ചു കയറി വരുന്ന

3 നിന്‍റെ അധരം കടുംചുവപ്പുനൂൽപോലെയും

4 നിന്‍റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം;

5 നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന

6 വെയലാറി നിഴൽ കാണാതെയാകുവോളം

7 എന്‍റെ പ്രിയേ, നീ സർവ്വാംഗസുന്ദരി;

8 കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി,

9 എന്‍റെ സഹോദരീ, എന്‍റെ കാന്തേ,

10 എന്‍റെ സഹോദരീ, എന്‍റെ കാന്തേ,

11 അല്ലയോ കാന്തേ, നിന്‍റെ അധരം തേൻകട്ട പൊഴിക്കുന്നു;

12 എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം,

13 നിന്‍റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം;

14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും,

15 നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും

16 വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരിക;

Ler em outra tradução

Comparar lado a lado