Salmos 112

MALC

1 യഹോവയെ വാഴ്ത്തുക.

2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും;

3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്,

4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു,

5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും

6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല;

7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;

8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;

9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു,

10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും,

Ler em outra tradução

Comparar lado a lado