Salmos 111

MALC

1 യഹോവയെ വാഴ്ത്തുക.

2 യഹോവയുടെ പ്രവൃത്തികൾ വലിയവ;

3 അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ,

4 തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;

5 തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;

6 ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി

7 അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു;

8 അവ എന്നെന്നേക്കും നിലനിൽക്കുന്നു

9 അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു;

10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;

Ler em outra tradução

Comparar lado a lado