1 നാണംകെട്ട ജനതയേ,
2 നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും
3 ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ,
4 ഗസ്സാ ഉപേക്ഷിക്കപ്പെടും
5 സമുദ്രതീരവാസികളേ,
6 ക്രേത്യർ വസിക്കുന്ന സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും
7 ആ ദേശം യെഹൂദാഗൃഹത്തിന്റെ
8 “എന്റെ ജനതയെ അപമാനിച്ചവരും
9 അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും
10 അവരുടെ നിഗളത്തിന്റെ പ്രതിഫലമായി അവർക്കു ലഭിക്കുന്നത് ഇതുതന്നെ,
11 യഹോവ ഭൂമിയിലെ സകലദേവതകളെയും നശിപ്പിക്കുമ്പോൾ
12 “കൂശ്യരേ, നിങ്ങളും
13 അവിടന്ന് തന്റെ കരം വടക്ക്
14 ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും
15 ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം;