1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
2 “ഞാൻ ഭൂമുഖത്തുനിന്ന്
3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും.
4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”
5 പുരമുകളിൽ, നക്ഷത്രസമൂഹത്തെ
6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും
7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക,
8 “യഹോവയുടെ യാഗദിവസത്തിൽ
9 ആ ദിവസത്തിൽ
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
11 മക്തേശ് നിവാസികളേ, വിലപിക്കുക,
12 ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും.
13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും
14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—
15 ആ ദിവസം ക്രോധത്തിന്റെ ദിവസം—
16 കോട്ടയുള്ള നഗരങ്ങൾക്കും
17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;
18 യഹോവയുടെ ക്രോധദിവസത്തിൽ