Habacuque 3

MALC

1 വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.

2 യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;

3 ദൈവം തേമാനിൽനിന്ന് വന്നു,

4 അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു;

5 മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു;

6 യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി.

7 കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു,

8 യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ?

9 അങ്ങു വില്ല് അനാവരണംചെയ്തു;

10 പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു.

11 അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും

12 ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു;

13 സ്വജനത്തെ വിടുവിക്കാനും

14 ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ,

15 അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും

16 ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു;

17 അത്തിവൃക്ഷം തളിർക്കുകയില്ല,

18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,

19 കർത്താവായ യഹോവ എന്റെ ബലമാകുന്നു;

Ler em outra tradução

Comparar lado a lado