1 പീഡകരുടെയും മത്സരികളുടെയും
2 അവൾ ആരെയും അനുസരിക്കുന്നില്ല,
3 അവളുടെ ഉദ്യോഗസ്ഥർ
4 അവളുടെ പ്രവാചകന്മാർ താന്തോന്നികൾ,
5 നീതിമാനായ യഹോവ അവളിൽ വസിക്കുന്നു;
6 “ഞാൻ രാജ്യങ്ങളെ ഛേദിച്ചുകളഞ്ഞിരിക്കുന്നു;
7 ‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട്
8 അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9 “അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും
10 എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും
11 നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം
12 താഴ്മയും സൗമ്യതയും ഉള്ളവരായി,
13 അവർ അതിക്രമം ചെയ്യുകയില്ല;
14 സീയോൻപുത്രീ, പാടുക,
15 യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു,
16 ആ ദിവസത്തിൽ
17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,
18 “നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത്
19 നിന്നെ പീഡിപ്പിച്ച സകലരോടും
20 ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും;