Lamentações 4

MALC

1 സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ,

2 സീയോന്റെ അമൂല്യസന്തതികൾ

3 കുറുനരികൾപോലും അതിന്റെ കുട്ടികളെ

4 ദാഹംകൊണ്ട് ശിശുക്കളുടെ

5 ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ

6 ഒരു കൈപോലും സഹായിക്കാനില്ലാതെ

7 അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും

8 എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്;

9 വാൾകൊണ്ട് മരിച്ചവർ

10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്

11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു;

12 ശത്രുക്കൾക്കും വൈരികൾക്കും

13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും

14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ

15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു,

16 യഹോവതന്നെ അവരെ ചിതറിച്ചു;

17 മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി

18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം

19 ഞങ്ങളെ പിൻതുടരുന്നവർ

20 യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ,

21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ,

22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും;

Ler em outra tradução

Comparar lado a lado