Lamentações 5

MALC

1 യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ;

2 ഞങ്ങളുടെ ഓഹരി അപരിചിതർക്കും

3 ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി,

4 ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം;

5 ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി;

6 മതിയാവോളം അപ്പം കിട്ടേണ്ടതിന്

7 ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി

8 അടിമകൾ ഞങ്ങളെ ഭരിക്കുന്നു

9 മരുഭൂമിയിലെ വാൾനിമിത്തം

10 വിശപ്പിന്റെ താപത്താൽ

11 സ്ത്രീകൾ സീയോനിലും

12 പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു;

13 യുവാക്കൾ തിരികല്ലിൽ പണിയുന്നു,

14 ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി,

15 ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു;

16 ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു,

17 അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു

18 പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട്

19 യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ;

20 എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു?

Ler em outra tradução

Comparar lado a lado