Jó 27

MALC

1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:

2 “എനിക്കു നീതി നിഷേധിച്ച്

3 എന്നിൽ ജീവനുള്ള കാലത്തോളം,

4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല;

5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല;

6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല;

7 “എന്റെ ശത്രു ദുഷ്ടരെപ്പോലെയും

8 അഭക്തർ ഛേദിക്കപ്പെടുകയും

9 അവർക്കു കഷ്ടത വരുമ്പോൾ

10 അവർ സർവശക്തനിൽ സന്തോഷിക്കുമോ?

11 “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം;

12 ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു;

13 “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും

14 അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു;

15 അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും,

16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും,

17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും;

18 അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ;

19 ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല;

20 പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു;

21 കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു;

22 അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ

23 അത് അവരെ നോക്കി കൈകൊട്ടും;

Ler em outra tradução

Comparar lado a lado