Isaías 51

MALC

1 “നീതിയെ പിൻതുടരുന്നവരും

2 നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും

3 യഹോവ സീയോനെ ആശ്വസിപ്പിക്കും,

4 “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;

5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,

6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,

7 “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,

8 പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;

9 യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക,

10 സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ,

11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.

12 “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.

13 ആകാശത്തെ വിരിക്കുകയും

14 പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും;

15 തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന

16 ആകാശത്തെ ഉറപ്പിച്ച്,

17 യഹോവയുടെ കരത്തിൽനിന്നുള്ള

18 അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ

19 ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു—

20 നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി;

21 അതിനാൽ പീഡിതരേ,

22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,

23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,

Ler em outra tradução

Comparar lado a lado