1 രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക;
2 യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും
3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും,
4 ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും,
5 എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ;
6 യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു,
7 കാട്ടുകാളകൾ അവയോടൊപ്പം വീഴും,
8 കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും
9 ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും,
10 രാത്രിയും പകലും അത് അണയാതിരിക്കും;
11 മൂങ്ങയും നത്തും അതു കൈവശമാക്കും;
12 അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല,
13 അവളുടെ അരമനകളിൽ മുള്ളും
14 അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും,
15 അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും,
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക:
17 അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും