Isaías 33

MALC

1 സ്വയം നശിപ്പിക്കപ്പെടാതെ

2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ,

3 അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു;

4 വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു;

5 യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു;

6 അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും,

7 ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു;

8 രാജവീഥികൾ വിജനമായിത്തീർന്നു,

9 ദേശം ഉണങ്ങിവരണ്ടിരിക്കുന്നു,

10 “ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു.

11 നിങ്ങൾ പതിർ ഗർഭംധരിച്ച്

12 കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും;

13 ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക;

14 സീയോനിലെ പാപികൾ ഭയപ്പെടുന്നു;

15 നീതിയോടെ ജീവിക്കുകയും

16 അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്,

17 നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും,

18 “പണം എണ്ണിനോക്കിയവർ എവിടെ?

19 ആരും ഗ്രഹിക്കാത്ത സംഭാഷണവും

20 നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക;

21 അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും.

22 കാരണം യഹോവ നമ്മുടെ ന്യായാധിപൻ,

23 നിന്റെ കയർ അയഞ്ഞുകിടക്കുന്നു;

24 അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല;

Ler em outra tradução

Comparar lado a lado