Isaías 2

MALC

1 ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:

2 അന്തിമനാളുകളിൽ,

3 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:

4 അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും;

5 യാക്കോബിന്റെ പിൻതലമുറകളേ, വരിക;

6 അങ്ങ് അവിടത്തെ ജനമായ

7 അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു;

8 അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു;

9 അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും;

10 യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും

11 അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;

12 സൈന്യങ്ങളുടെ യഹോവ

13 ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും

14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും

15 ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും

16 തർശീശിലെ എല്ലാ കപ്പലുകളുടെമേലും

17 മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും;

18 വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.

19 ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ

20 തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ

21 ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ,

22 കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക,

Ler em outra tradução

Comparar lado a lado